ഹോംമാനന്തേരി മാനന്തേരി തേങ്കാട്ടിലെ കുന്നുമ്പ്രോൻ മാധവി (92 ) ഓഗസ്റ്റ് 28, 2024 കൂത്തുപറമ്പ്: മാനന്തേരി തേങ്കാട്ടിലെ കുന്നുമ്പ്രോൻ മാധവി (92 ) നിര്യാതയായി. ഭർത്താവ് പരേതനായ പൊന്നാരോൻ അനന്തൻ (മാനന്തേരി എൽ പി സ്കൂൾ റിട്ട. അധ്യാപകൻ). മക്കൾ സതീദേവി, തങ്കമണി, പരേതനായ രാജൻ. മരുമകൾ പി. ശാന്ത. സഹോദരങ്ങൾ കുമാരൻ, ജാനു, പരേതനായ നാണു . പ്രദേശം: മാനന്തേരി Share Facebook Twitter