ചാലിൽ പറമ്പത്ത് ജിജിൻ രാജ് (30)

 


ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം നവോദയ റോഡിൽ ചാലിൽ പറമ്പത്ത് ജിജിൻ രാജ് (30) നിര്യാതനായി. അമ്പലവയൽ എഫ് എസിടിയിൽ മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരനായിരുന്നു .

അമ്മ: കമല അച്ഛൻ: പരേതനായ രാജൻ    സഹോദരി: ജിൻസി

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ട് വളപ്പിൽ.

വളരെ പുതിയ വളരെ പഴയ