സി. നാണു (83)

 


മാങ്ങാട്ടിടം :കിണറ്റിൻ്റെവിട ലിവ്യ നിവാസിൽ സി നാണു  (83) (റിട്ട.കെ എസ് ഇ ബി )നിര്യതനായി.സംസ്കാരം വെള്ളിയാഴ്ച്ച പകൽ 9ന് കോയിലോട് സ്മൃതിയിൽ . ഭാര്യ: പ്രേമി.മക്കൾ:സജീവൻ (സാഗർ ഡ്രൈവിംഗ് സ്കൂൾ) സജിത, സജിനി  മരുമക്കൾ: വിജയൻ, രാജൻ,സിമി, സഹോദരൻ: പരേതനായ ബാലൻ.

വളരെ പുതിയ വളരെ പഴയ