പാനൂർ : ചെണ്ടയാട് കുനുമ്മലിലെ മന്നമ്പത്ത് അസീസിൻ്റെ ഭാര്യ ജസീല (43) നിര്യാതയായി.
കൂത്ത്പറമ്പ് കുനിയിൽ പാലം പരേതരായ അഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകളാണ്.
മക്കൾ : സഹദ് (വിദ്യാർത്ഥി , കൂത്ത്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ )
അമാന ( വിദ്യാർത്ഥിനി, കല്ലറക്കൽ ഗവ. എൽ.പി.സ്കൂൾ)
സഹോദരങ്ങൾ : സീനത്ത്, മുഹമ്മദലി, ജലീൽ, ഹമീദ്