ആന ഫസൽ (62)



പരേതരായ കേളോത്ത് പഞ്ചാര അബൂബക്കറിന്റെയും ആന സുലൈഖയുടെയും മകനായ ആന ഫസൽ 62 വയസ്സ് നിര്യാതനായി. കവിയുർ പടിക്കലക്കണ്ടി ചെറിയത്ത് ഷീബയാണ് ഭാര്യ.മകൻ സഹൽ (ദുബായ് ).

സഹോദരങ്ങൾ ഫൈറോസ്,ഫഹദ് ആന (ഖത്തർ).  

കബറടക്കം പുന്നോൽ ബദർ മസ്ജിദിൽ.

വളരെ പുതിയ വളരെ പഴയ