ചെട്ടിയാം വീട്ടിൽ നിധീഷ് (34വയസ്സ്) അന്തരിച്ചു. വളയത്തെ പരേതനായ ചെട്ടിയാം വീട്ടിൽ കുമാരന്റെയും സതിയുടെയും (കാഞ്ഞരത്തിൽ കീഴിൽ, ചൊക്ലി ) മകനായ നിധീഷ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ നിന്നും കുഴഞ്ഞുവീണു മരണപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വളയത്തെ വീട്ടു വളപ്പിൽ.
സഹോദരങ്ങൾ : അരുണിമ ( ബലവാടി ),.അഭിനന്ദ് ( അധ്യാപകൻ കാസർകോട് )