ചൊക്ലി :നോർത്ത് മേനപ്രം കായില്ലേരി കുമാരൻ (75) അന്തരിച്ചു.റിട്ട: മാഹി സ്പിന്നിംങ്മിൽ ജീവനക്കാരനാണ്.
ഭാര്യ: സരോജിനി.
മക്കൾ: സുധീഷ്, സുരേഖ,റിജേഷ് (ചുമട്ട് തൊഴിലാളി ചൊക്ലി , സിപിഐ എം വലിയാണ്ടിപീടിക ബ്രാഞ്ച് സെക്രട്ടറി).
മരുമക്കൾ:സിന്ധു (വളയം),സജീവൻ (കടവത്തൂർ),സുപ്രിയ (കിഴക്കെ പാലയാട്). സഹോദരങ്ങൾ:കുഞ്ഞിക്കണ്ണൻ,നാണു, പരേതരായ കുഞ്ഞിമാത, മാധവി,സുശീല.