മുക്കാളിയിൽ ദേവി (65)

 


കരിയാട് :മുക്കാളിക്കരയിൽ മുക്കാളിയിൽ ദേവി (65) അന്തരിച്ചു. ഭർത്താവ്: ബാലൻ. 

മക്കൾ: രാജീവൻ, രാജേഷ്, ബീന , ബിജീഷ്. 

മരുമക്കൾ: ശോഭ (സിപിഐ എം മുക്കാളിക്കര ബ്രാഞ്ചംഗം), നിമിഷ, അജയൻ (അഴിയൂർ),അഭിന. സഹോദരങ്ങൾ: കുമാരൻ (അണിയാരം) , ജാനു (ചൊക്ലി), പരേതരായ കരുണാകരൻ,ബാലൻ.

വളരെ പുതിയ വളരെ പഴയ