ഫാത്തിമാസിൽ കെ എം ബഷീർ (63)


കൂത്തുപറമ്പ് : വേറ്റുമ്മൽ മഹല്ല് കമ്മറ്റി ട്രഷറർ ഫാത്തിമാസിൽ കെ എം ബഷീർ (63) അന്തരിച്ചു. 

ഭാര്യ : റഹ്മത്ത്. 

മക്കൾ : റാസിക്ക്, റിസ്വാന, റിഹാൻ.

 മരുമക്കൾ : ശബാന, ശാദിയ, റാഷിദ്. 

സഹോദരങ്ങൾ : അബൂബക്കർ, കരീം പരേതരായ : ഹംസ, മമ്മൂട്ടി, സഫിയ.

വളരെ പുതിയ വളരെ പഴയ