പാട്യം കോട്ടയോടി കൃഷ്ണതുളസിയിൽ കെ പി വത്സല ( റിട്ടയേർഡ് ടീച്ചർ മുതിയങ്ങ മാപ്പിള എൽ പി) അന്തരിച്ചു. പറമ്പൻ ഗോപാലൻ മാസ്ററുടെയും കെ പി ദേവകി ടീച്ചറുടെയും മകളാണ്.
ഭർത്താവ് പരേതനായ പി ബാലഗോപാലൻ (റിട്ടയേർഡ് സർവേ ഇൻസ്പെക്ടർ തമിഴ്നാട്).
മക്കൾ: ബൈജു പി (എഞ്ചിനീയർ ബാംഗളൂർ), റീജ പി
മരുമക്കൾ: സനിൽ കുമാർ കെ.പി (എഞ്ചിനീയർ മിഞ്ജു ബിൽഡേഴ്സ് പാട്യം), ജയശ്രീ (എസ്ബിഐ ബാംഗളൂർ)
കൊച്ചു മക്കൾ: ജേത്രീ സനിൽ(എഞ്ചിനീയർ കോഴിക്കോട്), ഋതിക് സനിൽ (എഞ്ചിനീയർ ബാംഗളൂർ), മൃദുൽ (എഞ്ചിനീയർ കോഴിക്കോട്).
സഹോദരങ്ങൾ : കെപി ഗംഗാധരൻ( റിട്ടയേർഡ് ഹെഡ് മാസ്റ്റർ ചുണ്ടങ്ങപൊയിൽ സെൻട്രൽ എൽപി സ്കൂൾ), കെ പി രമ (റിട്ടയേർഡ് ടീച്ചർ PGMHS ചെറുവാഞ്ചേരി), കെ പി മോഹനൻ (റിട്ടയേർഡ് ഹെഡ് മാസ്റ്റർ വാണിവിലാസം എൽ പി സ്കൂൾ തൃക്കണാപുരം ), കെ പി സതീദേവി (റിട്ടയേർഡ് ടീച്ചർ സൗത്ത് കൂത്തുപറമ്പ യുപി സ്കൂൾ ), കെ പി പ്രഭ, പരേതനായ ഡോ: കെ പി രവീന്ദ്രൻ (എൻ ഐ ടി കോഴിക്കോട്), കെ പി പ്രദീപ് കുമാർ (സീനിയർ സൂപ്രണ്ട് എം ഇ എസ് കോളേജ് കൂത്തുപറമ്പ), കെ. പി ഗീത.
ശവസംസ്ക്കാരം 20.7.2025 ഞായർ രാവിലെ 11.30 ന് വീട്ടുവളപ്പിൽ.