പവിത്രാലയത്തിൽ കൊപ്പൈ വിജിത്ത് (32)


വിജിത്ത് വേങ്ങാട് 

പവിത്രാലയത്തിൽ കൊപ്പൈ വിജിത്ത് (32) അന്തരിച്ചു. സ൦സ്കാര൦ ഞായർ രാവിലെ 8.30 ന് കോയിലോട് വാതക സ്മശാനത്തിൽ. 

അച്ഛൻ: പവിത്രൻ. 

അമ്മ: കാഞ്ചന. സഹോദരങ്ങൾ: വിപിൻ (ഏറണാകുള൦), വിഷ്ണു (ചൈന). മരുമക്കൾ: ശരണ്യ, അ൦ബിക.

വളരെ പുതിയ വളരെ പഴയ