മാങ്ങാട്ടിടം: കോയിലോട് കാക്ക പുതിയ കണ്ടിയിൽ പരേതരായ കണ്ണിപ്പൊയിൽ പൊക്കന്റെയും വണ്ണാരക്കൽ കല്ല്യാണിയുടെയും മകൾ വണ്ണാരക്കൽ സരോജിനി (72) നിര്യാതയായി. സഹോദരങ്ങൾ യശോദ (കിരാച്ചി) ബാലൻ, പരേതരായ മാധവി, ജാനു (മട്ടന്നൂർ) രോഹിണി, (കിരാച്ചി) രാഘവൻ, (വട്ടിപ്രം). സംസ്‌കാരം 14 /9/26 ന് തിങ്കളാഴ്‌ച 10.30 ന് വലിയ വെളിച്ചം ശാന്തി വനത്തിൽ.
